Sachin tendulkar welcomes Virat Kohli
സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലുണ്ടായിരുന്ന ലോക റെക്കോര്‍ഡ് തകര്‍ത്ത ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിക്ക് ലോകമെങ്ങുനിന്നും പ്രശംസാ പ്രവാഹമാണ്. മുന്‍ കളിക്കാരും ക്രിക്കറ്റ് പണ്ഡിതരുമെല്ലാം കോലിയുടെ മികവിനെ പുകഴ്ത്തി രംഗത്തെത്തിയിട്ടുണ്ട്. തന്റെ റെക്കോര്‍ഡ് തകര്‍ത്ത കോലിക്ക് സച്ചിനും ആശംസയുമായി രംഗത്തെത്തി.
#ST10 #VK